Thursday, June 2, 2016

School Praveshanothsavam 2016

more news
2016-17 അധ്യയന വർഷത്തിലെ പ്രവേശനോത്സവം കൊടുങ്ങല്ലൂർ ഗവ ഗേൾസ്‌ സ്കൂളിൽ സാഘോഷം കൊണ്ടാടി. പ്രശസ്ത ബാല സാഹിത്യകാരൻ ശ്രീ. ആനന്ദൻ ചെറായി നെയ്‌ തിരി നാളം കൊളുത്തി ചടങ്ങുകളുടെ ഉദ്ഘാടനം നിർവഹിച്ചു. പ്രസംഗങ്ങൾ കുറച്ച് ലളിതമായ ചടങ്ങുകളോടെ കുരുന്നുകളെ പുതിയ വർഷത്തിലേക്ക് വരവേറ്റു.കുട്ടികളുടെ കലാപരിപാടികൾ ചടങ്ങിന് കൊഴുപ്പേകി.

No comments:

Post a Comment