Saturday, June 4, 2016

PTA യുടെ സ്വാദിഷ്ടമായ ഉച്ച ഭക്ഷണം

സ്കൂൾ തുറന്ന ജൂൺ 1 നു PTA യുടെ വക സ്വാദിഷ്ടമായ ഉച്ച ഭക്ഷണം ഉണ്ടായി. 'മധുരം കഴിക്കണം ഇന്നൊന്നാം തിയതിയാ' എന്ന പരസ്യ വാചകം ഓർമ്മിപ്പിക്കും പോലെ മധുരോതാരമായിരുന്നു ഇന്ന്.

No comments:

Post a Comment