Wednesday, January 14, 2015

ഉജാല നിർമ്മാതാക്കളായ ജ്യോതി ലബോരട്ടറീസ് സാമൂഹിക ക്ഷേമ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾക്ക് ടോയ് ലറ്റ് ബ്ലോക്കുകൾ നിർമ്മിച്ച് നൽകുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം ശ്രീ. ടി. എൻ. പ്രതാപൻ എം. എൽ. എ ഗവ. ഗേൾസ് ഹയർസെക്കണ്ടറി സ്ക്കൂളിൽ വച്ച് നിർവഹിച്ചു.

No comments:

Post a Comment