Monday, October 20, 2014

മുല്ലനേഴി കാവ്യോത്സവം 2014

പ്രഭാതം കലാസാംസ്കാരിക വേദി, പാലക്കാട് സംഘടിപ്പിച്ച 'മുല്ലനേഴി കാവ്യോത്സവം 2014' സംസ്ഥാനതല കവിതാലാപനമത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ശരണ്യ സ്വാതി കെ. ആർ. കൊടുങ്ങല്ലൂർ ഗവ. ഗേൾസ് ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയും സ്കൂൾ പി ടി എ കമ്മിറ്റി അംഗം ശ്രീമതി പത്മജ രാമചന്ദ്രന്റെ മകളുമാണ് കുമാരി ശരണ്യ സ്വാതി.

No comments:

Post a Comment