Thursday, September 25, 2014

സ്കൂൾ കാർഷിക ക്ലബ് 'കുട്ടികൃഷിയിടം' പരിപാടിയുടെ വിത്ത് വിതരണ ഉദ്ഘാടനം പി ടി എ പ്രസിഡണ്ട് പി എച്ച് അബ്ദുൾ റഷീദ് വാർഡ് കൗൺസിലർ ശ്രീ. സുന്ദരേശൻ മാസ്റ്റർക്ക് നൽകി നിർവഹിക്കുന്നു.

No comments:

Post a Comment