Wednesday, May 7, 2014

എ പ്ലസ് സമ്മാനം !

മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ ഗവ. ഗേൾസ് സ്കൂളിലെ താരങ്ങൾക്ക് കൊടുങ്ങല്ലൂരിന്റെ പ്രിയപ്പെട്ട എം എൽ എ ശ്രീ. ടി.എൻ. പ്രതാപൻ ടാബ് ലെറ്റ് പി സി സമ്മാനമായി വാഗ്ദാനം ചെയ്തു.

No comments:

Post a Comment