Thursday, May 22, 2014

ഇതെന്താ വെള്ളരിക്കാ പട്ടണമോ ?

കൊടുങ്ങല്ലൂര്‍ ഗേള്‍സ് സ്കൂളിന്റെ പ്രവേശന കവാടം ! പ്രവേശനം നിഷേധിക്കപ്പെടുന്ന ദു:ഷ്സ്ഥിതി തുടരുന്നു. വ്യക്തി സഞ്ചാര സ്വാതന്ത്ര്യം സംരക്ഷിക്കേണ്ടവര്‍ തന്നെ വിലങ്ങു തടി ആവുന്നു.

No comments:

Post a Comment