Sunday, May 4, 2014

ലോക തൊഴിലാളി ദിനാചരണം

നാടും നാട്ടുകാരും വിശ്വ തൊഴിലാളി ദിനമാഘോഷിച്ച മെയ് ഒന്ന് കൊടുങ്ങല്ലൂര്‍ ഗവ. ഗേള്‍സ് സ്കൂളിലെ നന്മ പ്രവര്‍ത്തകര്‍ സ്നേഹത്തിന്റെ തൂവല്‍ സ്പര്‍ശമേകി കൊടുങ്ങല്ലൂര്‍ കൊട്ടേക്കാട്ട് അരവിന്ദന്‍, പുത്തേഴത്ത് അരവിന്ദാക്ഷന്‍ എന്നിവരെ ആദരിച്ചു.ജീവിതത്തിന്റെ താഴെത്തട്ടില്‍ കൂലിത്തൊഴിലാളികളായി ജീവിതം നയിക്കുന്ന ഇവര്‍ക്ക് ഈ ആദരം ഹൃദയഹാരിയായി.

No comments:

Post a Comment