Monday, February 10, 2014

കുഷ്ഠരോഗ ബോധവൽക്കരണ സെമിനാറിൽ സ്കിറ്റ്


ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ഉപജില്ലയിൽ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ നടന്ന കുഷ്ഠരോഗ ബോധവൽക്കരണ സെമിനാറിൽ സ്കിറ്റ് അവതരണത്തിൽ രണ്ടാം സ്ഥാനവും ക്യാഷ് പ്രൈസും ലഭിച്ച കൊടുങ്ങല്ലൂർ ഗവ. ഗേൾസ് ഹയർ സെക്കന്ററി സ്ക്കൂൾ ടീം

No comments:

Post a Comment