Friday, September 6, 2013

ഗുരുശ്രേഷ്ഠന്മാര്‍


ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ മികച്ച ഹൈസ്കൂള്‍ അധ്യാപകനുള്ള ഗുരുപ്രിയ അവാര്‍ഡ് പ്രഖ്യാപിച്ചു. കൊടുങ്ങല്ലൂര്‍ ഗവ. ഗേള്‍സ് ഹയര്‍ സെക്കന്ററി സ്കൂളിലെ ഗണിത വിഭാഗം അധ്യാപകനായ ശ്രീ. കെ. ജെ. ജോഷി മാസ്റ്ററാണ് അവാര്‍ഡിനര്‍ഹനായത്.

അധ്യാപക ദിനത്തോടനുബന്ധിച്ച് നടന്ന മലയാളം കഥാരചന, കവിതാരചന എന്നിവയില്‍ ഒന്നാം സ്ഥാനം ‌കൊടുങ്ങല്ലൂര്‍ ഗവ. ഗേള്‍സ് ഹയര്‍ സെക്കന്ററി സ്കൂളിലെ ഹിന്ദി വിഭാഗം അധ്യാപകനായ ശ്രീ. ടി. എന്‍. ഭരതന്‍ മാസ്റ്റര്‍ കരസ്ഥമാക്കി.

No comments:

Post a Comment