Sunday, September 15, 2013

ഓണാഘോഷം


ഓണാവധിക്കു മുന്നോടിയായി സ്കൂളില്‍ ഓണാഘോഷ പരിപാടികള്‍ നടന്നു. വിവിധ വര്‍ണ്ണങ്ങളിലായി എത്തിയ കുട്ടികള്‍ വിവിധ വര്‍ണ്ണത്തിലുള്ള നാടന്‍ പൂക്കള്‍ കൊണ്ടു തീര്‍ത്ത മനോഹരമായ ഒരു പൂക്കളം സ്കൂളിന്റെ പ്രധാന കവാടത്തില്‍ ഒരുക്കി. ഓണപ്പാട്ടുകളും കളികളുമായി കുട്ടികളെല്ലാവരും ആഘോഷപരിപാടികളില്‍ പങ്കെടുത്തു. ഉച്ചയ്ക്ക് വിഭവസമൃദ്ധമായ ഓണസദ്യയുമുണ്ട് പരസ്പരം ഓണാശംസകള്‍ നേര്‍ന്നു.

കൂടുതല്‍ ചിത്രങ്ങള്‍

No comments:

Post a Comment