Friday, September 6, 2013

സ്കൂള്‍ പാര്‍ലിമെന്റ് 2013-14

2013-14 അദ്ധ്യയന വര്‍ഷത്തെ സ്കൂള്‍ പാര്‍ലിമന്റ് ഔദ്യോഗികമായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ശ്രീ. സോമന്‍ മാസ്റ്റര്‍ ചൊല്ലിക്കൊടുത്ത സത്യപ്രതിജഞാ വാചകം ഏറ്റുചൊല്ലിയാണ് ചെയര്‍ പേഴ്സണ്‍ മുതല്‍ അസിസ്റ്റന്റ് എഡിറ്റര്‍ വരെയുള്ളവര്‍ അധികാരം ഏറ്റെടുത്തത്. അതിനു ശേഷം സ്കൂള്‍ ചെയര്‍ പേഴ്സണ്‍ അജ്മല്‍ ഫര്‍വ കുട്ടികളെ അഭിവാദ്യം ചെയ്ത് സംസാരിച്ചു.

കൂടുതല്‍ ചിത്രങ്ങള്‍

No comments:

Post a Comment