Thursday, August 15, 2013

67- മത് സ്വാതന്ത്ര്യദിനാഘോഷം



ഇന്ത്യയുടെ 67-മത് സ്വാതന്ത്രദിനം വര്‍ണ്ണശഭളമായ ചടങ്ങുകളോടെ ആഘോഷിച്ചു. പ്രധാന അദ്ധ്യാപിക ജാസ്മി കെ.എം. പതാക ഉയര്‍ത്തി. പ്രിന്‍സിപ്പാള്‍ ആശ ആനന്ദ് സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. വിദ്യാര്‍ത്ഥിനികളായ അഫ്റ ഇറക്കത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു. സ്റ്റാഫ് സെക്രട്ടറി സി.എ. ഗിരിജ, പി.ടി.എ പ്രസിഡന്റ് പി.എച്ച്. അബ്ദുള്‍ റഷീദ് തുടങ്ങിയവര്‍ സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്നു. കൊടുങ്ങല്ലൂര്‍ ജനമൈത്രി പോലീസും ഗവ:ഗേള്‍സ് ഹയര്‍ സെക്കന്ററി സ്കൂളും സംയുക്തമായി സ്വാതന്ത്ര്യദിനാഘോഷ പരിപാടികള്‍ പോലീസ് മൈതാനിയില്‍ സംഘടിപ്പിച്ചു.
കൂടുതല്‍ ചിത്രങ്ങള്‍

No comments:

Post a Comment