Wednesday, July 24, 2013

മെറിറ്റ് ഡെ 2013



2013 മാര്‍ച്ച് SSLC, Plus2 പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള അനുമോദന സമ്മേളനവും ഉപഹാരസമര്‍പ്പണവും നഗരസഭ ചെയര്‍പേഴ്സന്‍ കെ. ബി. മഹേശ്വരി നിര്‍വഹിച്ചു. മുന്‍ പി.എസ്. സി മെമ്പര്‍ പ്രൊഫ. യു. കെ. അരുണന്‍ മുഖ്യ പ്രഭാഷണം നടത്തി. വിദ്യാ. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സന്‍ റെസോജ ഹരിദാസ്, വാര്‍ഡ് കൗണ്‍സിലര്‍ ടി. സുന്ദരേശന്‍, മുന്‍ ഹെഡ്മിസ്ട്റസ് വല്‍സല ടീച്ചര്‍, ഹെഡ്മിസ്ട്റസ് ജാസ്മി കെ. എം, പ്രിന്‍സിപ്പാള്‍ ആശ ആനന്ദ്, ജമീല ടീച്ചര്‍, ഗിരിജ ടീച്ചര്‍, സാനു മാഷ് തുടങ്ങിയവര്‍ സംസാരിച്ചു. PTA പ്രസിഡന്റ് കെ. എച്ച്. അബ്ദുള്‍ റെഷീദ് അദ്ധ്യക്ഷത വഹിച്ചു.
കൂടുതല്‍ ചിത്രങ്ങള്‍

No comments:

Post a Comment